ഈ വര്‍ഷത്തെ ഖേല്‍ രത്ന, അര്‍ജുന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിങ്ങിനും പാരാ അത്്ലിറ്റ് ദേവേന്ദ്ര ജജാരിയയ്ക്കുമാണ് ഖേല്‍ രത്ന. മലയാളികള്‍ക്കാര്‍ക്കും അര്‍ജുന പുരസ്കാരമില്ല. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും ഹര്‍മന്‍പ്രീത് കൗറിനും അത്്ലിറ്റുകളുമായ ആരോക്യ രാജിവിനും, ഖുശ്ബീര്‍ കൗറിനും, ബാസ്ക്കറ്റ്് ബോള്‍ താരം പ്രശാന്തി സിങ്്, ഹോക്കി താരം എസ്.വി സുനില്‍ , ഗുസ്തിതാരം സത്യവ്രത് എന്നിവര്‍ക്കുമാണ് അര്‍ജുന പുരസ്കാരം.
Advertisement