മുഖ്യമന്ത്രിയുടെ കടക്ക് പുറത്ത് പരാമര്‍ശത്തിനെതിരെ സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരോട് ഭരണാധികാരികള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. വിഷയം ചര്‍ച്ച ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് സിപിഎം സംസ്ഥാനസമിതിയാണെന്നും കാനം മലപ്പുറത്തു പറഞ്ഞു.
Advertisement