കർണാടക ഊർജവകുപ്പ് മന്ത്രി ഡി.കെ ശിവകുമാറിന്റെ വസതികളിലും ഓഫിസുകളിലും രണ്ടാം ദിവസവും ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. മന്ത്രിയുടെ ബന്ധുക്കളുടെ വീടുകളിലും ബന്ധപ്പെട്ട വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന ഗുജറാത്തിലെ എംഎല്‍എമാര്‍ ഇന്ന് മടങ്ങിപ്പോയേക്കും.
Advertisement