പി.യു. ചിത്രയുടെ ഹര്‍ജിയില്‍ അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം. യോഗ്യതയില്ലാത്തവരെ പങ്കെടുപ്പിക്കുകയും യോഗ്യതയുളളവരെ പങ്കെടുപ്പിക്കാതെ തോല്‍പിച്ചെന്നും കോടതി വിലയിരുത്തി. വിശദീകരണം ആവശ്യപ്പെട്ട് ഫെഡറേഷന് നോട്ടിസ് നല്‍കി.
Advertisement