E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

സിപിഎം സംസ്ഥാന സമിതിയില്‍ ഗവര്‍ണര്‍ക്ക് വിമര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sadasivam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിപിഎം സംസ്ഥാന സമിതിയില്‍ കേരള ഗവർണർ പി. സദാശിവത്തിന് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചത് തെറ്റായ നടപടിയാണ്. ചര്‍ച്ചയെക്കുറിച്ച് വാര്‍ത്താക്കുറിപ്പിറക്കിയതും ശരിയായില്ല. ഗവര്‍ണറുടെ നടപടികള്‍ പ്രത്യേകലക്ഷ്യത്തോടെയെന്നും വിമര്‍ശനം.