പീരുമേട്ടിലെ 6217 ഏക്കറുള്ള രണ്ട് എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ ഇന്ന് തുടങ്ങും. നോട്ടീസ് കാലാവധി അവസാനിക്കുന്നതിലൂടെ ഇതുസംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ റവന്യൂ വകുപ്പ് നല്‍കണമെന്ന് സ്പെഷ്യല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ഭൂമി തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദേശവും സ്പെഷല്‍ ഓഫിസര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കാര്യങ്ങള്‍ കാണിച്ചുകൊണ്ട് സ്പെഷ്യല്‍ ഓഫിസര്‍ റവന്യൂ വകുപ്പ്
Advertisement