ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് മാനസിക പ്രശ്നങ്ങളില്ല . ഇക്കാര്യമടങ്ങിയ മെഡിക്കല്‍ ബോര്ഡ്് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നിഷാമിന്റെ മാനസികനില സാധാരണനിലയിലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. നിഷാമിന്റെ മാനസികനില തകരാറിലാണെന്ന ബന്ധുവിന്റെ ഹര്‍ജിലാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്.
Advertisement