ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍ ബാര്‍സ വിട്ടു. പിഎസ്ജിയിലേക്ക് മാറുകയാണെന്ന് ബാര്‍സയെ അറിയിച്ചു. പരിശീലനത്തിനിടെ നെയ്മര്‍ തന്നെയാണ് ടീം അംഗങ്ങളോട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റെക്കോര്‍ഡ് പ്രതിഫലത്തിനാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. 222 മില്യണ്‍ യൂറോയാണ് പ്രതിഫലം.
Advertisement