E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പൊലീസിനെ കണ്ടു ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ച നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

police-cap-24-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ മാരാര്‍ റോഡില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ ശേഷം കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം സ്വദേശി സജിനാണ് മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. 

തിങ്കളാഴ്ച രാത്രി പത്തരയോടെ തൃശൂര്‍ മാരാര്‍ റോഡില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനം കടന്നുപോകുമ്പോഴാണ് സംഭവം. സജിനും സുഹൃത്തുക്കളും സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് പൊലീസ് വാഹനത്തിന്റെ വരവ്. തൊട്ടുമുമ്പ്, ചില യുവാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പൊലീസ് പിടിക്കാന്‍ വരികയാണെന്ന ധാരണയില്‍ സജിന്‍ ഓടി. പൊലീസാകട്ടെ, ഇതുശ്രദ്ധിച്ചതുമില്ല. പിറ്റേന്നു രാവിലെ സുഹൃത്തക്കള്‍ ഈസ്റ്റ് സ്റ്റേഷനില്‍ എത്തി സജിനെ കാണാതായ വിവരം പറഞ്ഞു. ഉടനെ, കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. ഓടുന്നതിനിെട അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്റെ നേതൃത്വത്തിലായിരുന്നു തുടര്‍നടപടികള്‍. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ തൃശൂര്‍ ഐ.ജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ കോട്ടയത്തേയ്ക്കു കൊണ്ടുപോകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :