കെഎസ്ആർടിസിയില്‍ എഐടിയുസി, ബിഎംഎസ് തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ജീവനക്കാര്‍ക്ക് നേരെയുള്ള തൊഴില്‍ പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. എന്നാല്‍ ഇത് സര്‍വീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. സമരത്ത കര്‍ശനമായി നേരിടാനാണ് മാനേജ്മന്റിന്റെ തീരുമാനം. ഇന്ന് ഹാജരാകാത്ത എം പാനല്‍ ജീവനക്കാെര പിരിച്ചുവിടാനും മാനേജ്മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്
Advertisement