ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്.
ഗംഗേശാനന്ദയെ അനുകൂലിച്ച് പെൺകുട്ടി നല്കിയ സത്യവാങ്മൂലം പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.