രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ നോട്ട ഉപയോഗിക്കാനുളള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം സമര്‍പ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷമാണ് ബാലറ്റില്‍ നോട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആരോപിച്ചു.
Advertisement