ആർഎസ്എസ് സ്വകാര്യ സായുധസേനയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ജനാധിപത്യത്തിൽ സായുധസേന ഇടപെടുന്നു. കൈയും കാലും ഉപയോഗിച്ച് എതിരാളികളെ കീഴ്പ്പെടുത്തുന്നതാണ് ആർഎസ്എസിന്റെ രീതി. കണ്ണൂർ മോഡൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കണം. ജനകീയ സമരങ്ങളുടെ നാടാണ് കണ്ണൂരെന്നും പി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
Advertisement