വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍. ആധാര്‍ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന ഹര്‍ജിയിലാണ് കേരളത്തിന്റെ വാദം. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണ്. വ്യക്തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും കേരളം സുപ്രീംകോടതിയില്‍ വാദിച്ചു
Advertisement