കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ തുടർച്ചയായി അപമാനിക്കുന്ന പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന് ദേശീയ ജനാധിപത്യ മഹിളാ ഫെഡറേ·ഷൻ ജനറൽ സെക്രട്ടറി ആനി രാജ. അന്വേഷണ സംഘം ഉടൻ ജോർജിനെ ചോദ്യം ചെയ്യണം. ദിലീപിന് വക്കാലത്തെടുത്തിരിക്കുന്ന ജോർജ് അന്വേ·ഷണം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ആനി രാജ കോഴിക്കോട് പറഞ്ഞു.
Advertisement