E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ആധാര്‍കാര്‍ഡ് ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ തിരയാന്‍ സാധിക്കില്ലെന്ന് കേന്ദ്രഏജന്‍സി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആധാര്‍കാര്‍ഡ് ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ തിരയാന്‍ സാധിക്കില്ലെന്ന് കേന്ദ്രഏജന്‍സി സുപ്രീംകോടതിയില്‍. സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കുന്ന ഒന്‍പതംഗ ഭരണഘടനാബെഞ്ച്. മുന്നിലാണ് ആധാര്‍കാര്‍ഡ് പദ്ധതി നടപ്പാക്കുന്ന യു.ഐ.ഡി.എ.ഐ ഇക്കാര്യം അറിയിച്ചത്. വ്യക്തികളെ നിരീക്ഷിക്കാന്‍ ആധാര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഏജന്‍സി വ്യക്തമാക്കി.

അതേസമയം, വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണ്. ശരീരത്തിന്‍റെയും മനസിന്‍റെയും സ്വകാര്യത മാനിക്കപ്പെടണം. സ്വകാര്യവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചാല്‍ വ്യക്തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും കേരളം കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :