മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്കി. ഓഗസ്റ്റ് ഏഴുമുതല്‍ 14വരെ കേരളത്തില്‍ താമസിക്കാം. ഓഗസ്റ്റ് ഒമ്പതിന് തലശേരിയിലാണ് മകന്റെ വിവാഹം. സുരക്ഷയുടെ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി പറഞ്ഞു.
Advertisement