E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പി.യു.ചിത്രയ്ക്ക് ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാകില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പി.യു.ചിത്രയുടെ ലോകചാംപ്യന്‍ഷിപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു. ചിത്രയെ ടീമിലുള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ നല്‍കിയ കത്ത് രാജ്യാന്തര ഫെഡറേഷന്‍ തള്ളി. സമയപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. പ്രതീക്ഷ അവസാനിച്ചതില്‍ ദുഖമുണ്ടെന്ന് ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു 

ഒറ്റക്കെട്ടായ് നടന്ന പ്രതിഷേധങ്ങള്‍ക്കും മലയാളത്തിന്‍റെ മനസ്സുരുകിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ഫലമില്ല. മുണ്ടൂരുകാരി ചിത്രയ്ക്ക് ലണ്ടനിലെ ട്രാക്ക് തല്‍ക്കാലത്തേക്കെങ്കിലും അന്യമാണ്. കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍, രാജ്യാന്തര സംഘടനയായ IAAFന് കത്തയച്ചെങ്കിലും ആവശ്യം അവര്‍ തള്ളി. പ്രതീക്ഷിച്ചപോലെ തന്നെ സമയപരിധി അവസാനിച്ചുവെന്ന വിശദീകരണമാണ് ലഭിച്ചത്. 

പങ്കെടുക്കാന്‍ സാധ്യതയുള്ള താരങ്ങളാരൊക്കെയെന്ന് കാട്ടി ഇന്ത്യ നേരത്തെ അയച്ച പ്രൊവിഷനല്‍ ലിസ്റ്റില്‍ പേരില്ലാതെ പോയതും ചിത്രയ്ക്ക് തിരിച്ചടിയായി. സുധാസിങ്ങും ദ്യുതിചന്ദും ഉള്‍പ്പെട്ട പ്രൊവിഷനല്‍ ലിസ്റ്റാണ് ഇന്ത്യ അയച്ചതെന്നറിയുമ്പോള്‍ തന്നെ ഗൂഢാലോചന എത്രയോ മുമ്പേ തുടങ്ങിയിരുന്നുവെന്ന് വ്യക്തമാണ്. വലിയൊരവസരം നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് ചിത്ര മനോരമ ന്യൂസിനോട് പറഞ്ഞു. യോഗ്യതയുണ്ടായിട്ടും ലോകചാപ്യന്‍ഷിപ്പ് നഷ്ടമാക്കിയ അത്ലറ്റിക് ഫെഡറേഷനില്‍ നിന്ന് പി.യു.ചിത്രയ്ക്ക് നഷ്ടപരിഹാരം ഈടാക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :