തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്ത്തകന് രതീഷിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയിലായി. മംഗലപുരം സ്വദേശി ഭായി എന്ന രതീഷാണ് പിടിയിലായത്. മംഗലപുരത്തുനിന്ന് ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്.
Advertisement