E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം: മറുപടി പറയാനാകാതെ കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമാധാന ചർച്ച റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് ഇറക്കിവിട്ട മുഖ്യമന്ത്രിയുടെ നടപടിയെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാനാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്കു ചേർന്ന ഭാഷയാണോ അതെന്ന ചോദ്യത്തിന് സർവകക്ഷി യോഗങ്ങളിൽ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കാറുണ്ട്, ഇത് ഒരു ആശയ വിനിമയം മാത്രമായിരുന്നു, നിങ്ങൾ അനുവാദമില്ലാതെ ആദ്യമേ സ്ഥലം കയ്യടക്കിയതിനാലാണ്, ഏതു കാര്യവും നിങ്ങൾക്ക് മുഖ്യമന്ത്രിയോടു പറയാം എന്നൊക്കെ പറഞ്ഞ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് കോടിയേരി ഒഴിഞ്ഞു മാറി. ചർച്ച കഴിഞ്ഞ് ഇറങ്ങി വന്ന മുഖ്യമന്ത്രിയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :