ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളില്‍ നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി . നടൻ കമലഹാസനാണ് നേരത്തെ പരാതിയുടെ കോപ്പി ചെന്നൈയിൽ പ്രകാശനം ചെയ്തത്. ഓൺലൈനിലും അല്ലാതെയും നടന്ന ക്യാപയിനിൽ സാമൂഹിക, സാംസ്കാരിക രംഗത്തുള്ള നിരവധിപ്പേർ പങ്കെടുത്തതായി ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി മുഹമ്മദ് റിയാസ് അറിയിച്ചു.
Advertisement