E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:19 PM IST

Facebook
Twitter
Google Plus
Youtube

മാധ്യമപ്രവർത്തകരോടുള്ള രൂക്ഷ പ്രതികരണം; എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ലാതെ മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാവിലത്തെ രോഷപ്രകടനം എന്തിനെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗശേഷം മറുപടി പറഞ്ഞില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. 'കടക്കൂ പുറത്ത്' എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രദ്ധയില്‍പെട്ടില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോടിയേരി ബാലകൃഷ്ണൻ. പ്രശ്നങ്ങൾ മുഖ്യമന്ത്രിയോട് പറയാമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :