നടി ആക്രമിക്കപ്പെട്ട കേസിൽ പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാവാൻ പോലീസ് ആവശ്യപ്പെട്ടു. ദിലീപിന്റെ ഡ്രൈവറും സഹായിയുമായ അപ്പുണ്ണി സഹോദരനും മഞ്ജുവാര്യരുടെ മുൻഡ്രൈവറുമായ ഷിബു എന്നിവരെ ആലുവ പൊലീസ് ക്ലബിൽ ഒരുമിച്ചു ചോദ്യം ചെയ്യുകയാണ്.
Advertisement