E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

കടക്കൂ പുറത്തെന്ന് പറ‍ഞ്ഞപ്പോൾ, സൗകര്യമില്ലെന്നു പറയാത്തതും പ്രശ്നം: സുരേന്ദ്രൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി–സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ആക്രോശിച്ചു പുറത്താക്കിയപ്പോൾ, പ്രതികരണവുമായി ആരും എത്താതിരുന്നതിനെ വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ‘കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചപ്പോൾ, തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് ഉച്ചത്തിൽ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:

കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോൾ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തിൽ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണ്. പലരും പുറത്തിറങ്ങി നിന്ന് അടക്കം പറയുന്നത് കേൾക്കാമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാ ഗാന്ധി കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂറ്റി ഒൻപതു ശതമാനം മാധ്യമപ്രവർത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകൻമാർ ഇതിനോടകം ബാക്കിയുള്ള പുരസ്കാരങ്ങൾ കൂടി (പുരസ്കാരങ്ങൾ മാത്രം - പണമില്ല) തിരിച്ചുകൊടുക്കുമായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :