ടെലിവിഷൻ അവതാരകനായ രാജാറാം അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാടെ കൊച്ചിയിലെ സ്വകാര്യ ആശുത്രിയിലായിരുന്നു അന്ത്യം. ഡെങ്കിപനിയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി ചികിൽസയിലായിരുന്ന രാജാറാമിന്റെ ആര്യോഗ്യനില അണുബാധയെ തുടർന്ന് വഷളാകുകയായിരുന്നു. നടി താരാകല്യാണിന്റെ ഭർത്താവായ രാജാറാം നർത്തകനും അഭിനേതാവുമാണ്.
Advertisement