പന്തളത്ത് ആര്.എസ്. എസ് പ്രവര്ത്തകന് വെട്ടേറ്റു . തലയ്ക്ക് വെട്ടേറ്റ കടക്കാട് മേലൂട്ടില്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആശാരി കണ്ണനെന്നയാള് കസ്റ്റഡിയിലായിട്ടുണ്ട്.
Advertisement