E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചവര്‍ മറ്റുപാര്‍ട്ടികളില്‍പ്പെട്ടവരെന്ന് കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചവര്‍ മറ്റുപാര്‍ട്ടികളില്‍പ്പെട്ടവരെന്ന് കോടിയേരി. പ്രതികളിലൊരാള്‍ ബിഎംഎസ് പ്രവര്‍ത്തകന്റേയും മറ്റൊരാള്‍ െഎഎൻടിയുസി പ്രവര്‍ത്തകന്റേയും മക്കളാണ്. അക്രമരാഷ്ട്രീയം സിപിഎം നയമല്ല, അത്തരക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ല. അരാജകത്വമുണ്ടാക്കാനും കേരളത്തെ മോശമാക്കാനുമുള്ള ബിജെപി-ആര്‍എസ്എസ് ശ്രമമാണ് നടക്കുന്നത്. പ്രാദേശികപ്രശ്നത്തെ ബിജെപി മനപൂര്‍വം സംസ്ഥാനവിഷയമാക്കി വളര്‍ത്തി. ചെന്നിത്തലയുടെ നിരാഹാരം ഹര്‍ത്താലില്‍ ഭക്ഷണം കിട്ടാനിടയില്ലാത്തതുകൊണ്ടാണന്നും കോടിയേരി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :