എല്‍ക്ലാസിക്കോയില്‍ ആവേശ പ്പോരാട്ടം. രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ റയല്‍ മാഡ്രിഡിനെതിരെ ബാര്‍സിലോന മൂന്ന്.രണ്ടിന് മുന്നിലാണ്. കളിയുടെ മൂന്നാം മിനിട്ടില്‍ തന്നെ മെസി ആദ്യ ഗോള്‍ നേടി. എഴാം മിനിട്ടില്‍ റാക്കിറ്റിച്ച് ഗോള്‍നില രണ്ടായി ഉയര്‍ത്തി. കാത്ത് നില്‍ക്കാതെ തിരിച്ചടിച്ച റയലും രണ്ട് ഗോള്‍ മടക്കി. 50ാം മിനിറ്റില്‍ പിക്വെയാണ് മൂന്നാംഗോള്‍ നേടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് റയല്‍ കളിക്കുന്നത്.
Advertisement