ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. തഹാബ് മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചനയെത്തുടര്‍ന്ന് സൈന്യം മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ചു. രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമയില്‍ സുരക്ഷ ശക്തമാക്കി.
Advertisement