കേരളത്തിലെ എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണുലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവെന്നും ഇതിൽ അതിയായ നന്ദിയുണ്ടെന്നും കായിക താരം പി.യു. ചിത്ര. മീറ്റിൽ പങ്കെടുക്കാൻ പറ്റുമോ എന്നറിയില്ല, ഇനി ഫെറേഷൻ തീരുമാനിക്കണം. എങ്കിലും വലിയ പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു. ഊട്ടിയിൽ പരിശീലനം നടത്തുകയാണ് ചിത്ര.
Advertisement