നടിയെ ആക്രമിച്ച കേസിൽ നടന് ദിലീപിന്റെ മാനേജർ അപ്പുണ്ണിയ്ക്കു മുന്‍കൂര്‍ ജാമ്യമില്ല. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ല. ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന് അറിയിച്ചു. എന്നാലെ ഗൂഢാലോചനയിലെ പങ്ക് വ്യക്തമാകൂവെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
Advertisement