തൊടുപുഴയ്ക്ക് സമീപം കൈപ്പയിലെ ദിലീപിന്റെ ഭൂമിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വെള്ളിയാമറ്റം വില്ലേജിലെ നാലേക്കര്‍ ഭൂമിയിലാണ് റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം പരിശോധന.
Advertisement