നിഷേധിക്കപ്പെട്ട നീതി കായികതാരം പി.യു.ചിത്രക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. ചിത്രക്ക് സർക്കാരിന്റെയും ജനങ്ങളുടെയും പൂർണ പിന്തുണ. ലോക മീറ്റിൽ ചിത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി.
Advertisement