അത്ലറ്റിക് ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏജൻസിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫെഡറേഷനില്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതിയെ അറിയിച്ചു. ഫെഡറേഷന്റെ പ്രവർത്തനം സംബസിച്ച് കേന്ദ്ര സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. പി.യു.ചിത്രയുടെ ഹര്‍ജി ഉച്ചക്ക് ശേഷം പരിഗണിക്കും.
Advertisement