സംസ്ഥാനത്തെ റേഷൻ ഗോഡൗണുകളിലും , കടകളിലും, സപ്ലൈ ഓഫീസുകളിലും വിജിലന്‍സ് മിന്നൽ പരിശോധന നടത്തി. റേഷന്‍ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ സർക്കാരിനെ അറിയിക്കും. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബഹ്റയുടെ നിർദേശ പ്രകാരമായിരുന്നു നടപടി.
Advertisement