E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം; തേജസ്വി യാദവ് കോടതിയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വ്യക്തമാക്കി. നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണ് തേജസ്വിയുടെ തീരുമാനം.  അതേസമയം ബി.ജെ.പിയോട് ചേരാനുള്ള നിതീഷിന്‍റെ തീരുമാനം ജെ.ഡി.യുവില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കി. ബി.ജെ.പി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുന്നതിനെ അനുകൂലിക്കില്ലെന്ന് പാര്‍ട്ടി എം.പി അലി അന്‍വര്‍ പറഞ്ഞു. അതേസമയംവിശാലസഖ്യം തകര്‍ത്ത് ബിജെപിക്കൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി പത്തുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും.  ഉപമുഖ്യമന്ത്രിയായി ബി.ജെ.പിയില്‍ നിന്ന് സുശീല്‍ മോഡിയും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.  ബി.ജെ.പിയില്‍ നിന്നുളള മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുത്തേക്കും. നിതീഷ് സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടും.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :