കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ വൈസ്ചാന്‍സലറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.ഹോസ്റ്റല്‍ പ്രശ്നത്തില്‍ യൂണിവേഴ്സിറ്റി മുന്നോട്ട് വച്ച് പരിഹാര നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
Advertisement