കറ്റാനം ∙ നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിന് മുതിരത്തില്ലെന്നു നടൻ ശ്രീനിവാസൻ പറഞ്ഞു. അംഗങ്ങൾക്ക് കാണിക്ക അർപ്പിക്കാനുള്ള വേദിയായി അമ്മ എന്ന സംഘടന മാറുകയാണ്. കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
Advertisement