ഇന്ദു സര്‍ക്കാര്‍ സിനിമ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും മോശമായി ചിത്രീകരിച്ചുവെന്ന ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. സിനിമയാകുമ്പോള്‍ നാടകീയത ഉണ്ടാകുമെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Advertisement