നടൻ ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ എ.ഡി.ജി.പി ആർ.ശ്രീലേഖ. ഇതു സംബന്ധിച്ച മാധ്യമ വാർത്തകൾ തെറ്റാണ്. ഇത്തരം വാർത്തകൾ പുറത്തു വരാനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്നും ജയിൽ എ.ഡി.ജി.പി കോഴിക്കോട് പറഞ്ഞു.
Advertisement