അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി. ജെ. അബ്ദുല്‍ കലാമിന്റെ പേരിലുള്ള ദേശീയ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കലാമിന്റെ ജന്മനാടായ തമിഴ്നാട്ടിലെ രാമേശ്വരത്താണ് സ്മാരകം.
Advertisement