E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

സംഘർഷാവസ്ഥ നിലനിൽക്കുന്ന നെയ്യാറ്റിൻകരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.വിൻസെന്റ് എം.എൽ.എയുടെ അറസ്റ്റിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന നെയ്യാറ്റിൻകരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലെയും ഒട്ടേറെ പ്രവർത്തകർക്കും പൊലീസുകാർക്കും പരുക്കേറ്റിരുന്നു. ഇന്ന് എം.വിൻസന്റിന്റെ വീട്ടിലെക്ക് മാർച്ച് നടത്തുമെന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.പി.എം കോൺഗ്രസ് സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കലക്ടറുടെ നടപടി.   എം.വിൻസന്റിനായി ഇന്ന് ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :