E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ കെ.ഇ. മാമ്മന്റെ മൃതദേഹം സംസ്ക്കരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അന്തരിച്ച സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ കെ.ഇ. മാമ്മന്റെ  മൃതദേഹം തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്ക്കരിച്ചു.  ഔദ്യോഗിക ബഹുമതികളോടെയായിരുന്നു  സംസ്ക്കാരം . എങ്കിലും കെ.ഇ. മാമ്മന്റെ ആഗ്രഹപ്രകാരം ആചാരവെടി ഒഴിവാക്കി.  കുന്നുകുഴിയില്‍ സഹോദരപുത്രന്റെ വസതിയി‌ല്‍ പൊതുദര്‍ശനത്തിനുവച്ച  മൃതദേഹത്തില്‍ ഗവര്‍ണര്‍ , മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു അടക്കമുളളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :