E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

കുമരകത്ത് ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടൻ ദിലീപ് കുമരകത്ത് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചു.പന്ത്രണ്ടാം ബ്ളോക്കിൽ 2005ല്‍ ദിലീപ് വാങ്ങിയ സ്ഥലത്തിനടുത്തുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നായിരുന്നു ആരോപണം.

ദിലീപ് കയ്യേറിയെന്ന് ആരോപണം ഉയര്‍ന്ന പറവൂര്‍ കരുമാലൂരിലെയും ചാലക്കുടി ഡി സിനിമാസിന്റെ ഭൂമിയുംഅളന്ന് തിട്ടപ്പെടുത്താനുളള നടപടി റവന്യു വകുപ്പ് തുടങ്ങിയിരുന്നു. കരുമാലൂരില്‍ വില്ലേജ് ഓഫിസറുടെയും താലൂക്ക്് സര്‍വേയറുടെയും നേതൃത്വത്തിലാണ് നടപടികള്‍ നടക്കുന്നത്. പുറപ്പളളിക്കാവ് റഗുലേറ്റര്‍ കം ബ്രിജിനോട് ചേര്‍ന്ന് ഒരേക്കറോളം ഭൂമി കയ്യേറിയെന്നാണ് ആരോപണം. സ്ഥലത്തെ മുഴുവന്‍ കയ്യേറ്റങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസു‌ം ബി,ജെ,പിയും രംഗത്തെത്തി. ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ദിലീപിന്റെ ഭൂമിയിലെ ചുറ്റുമതില്‍ പൊളിക്കാനും ശ്രമമുണ്ടായി. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :