E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:34 AM IST

Facebook
Twitter
Google Plus
Youtube

അമിത് ഷാ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്കു മൽസരിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്കു മൽസരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. രാജ്യസഭാ കാലാവധി അവസാനിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തിൽ നിന്നാണ് മൽസരിക്കുക. അമിത് ഷാ നിലവിൽ ഗുജറാത്ത് നിയമസഭാംഗമാണ്. ഓഗസ്റ്റിൽ ഒഴിവുവരുന്ന പതിനൊന്ന് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം ഗുജറാത്തിൽ നിന്നാണ്. ഓഗസ്റ്റ് എട്ടിനാണ് തിരഞ്ഞെടുപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :