ടി.പി.സെൻകുമാറിന് പബ്ലിസിറ്റി ക്രെയ്സെന്നും വിരമിച്ചശേഷമുള്ള സ്വഭാവം അത്യന്തം ദയനീയമെന്നും ടി.പത്മനാഭന്. നടിയെ ആക്രമിച്ചതിന്റെ പേരിൽ ദിലീപിനെ അറസ്റ്റ് ചെയ്തത് കേരള പൊലീസിന്റെ കിരീടത്തിലെ പൊൻതൂവലാണെന്നും ടി. പത്മനാഭൻ പറഞ്ഞു. ദിലീപിന് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നത് ജയിൽ അധികൃതർ അദ്ദേഹത്തിന്റെ പണമാഗ്രഹിക്കുന്നത് കൊണ്ടെന്നും ടി.പത്മനാഭൻ പറഞ്ഞു.
Advertisement