കോട്ടയം ചിങ്ങവനത്ത് ടിപ്പോര്‍ ലോറി തോട്ടിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇടുക്കി സ്വദേശി ഷെറിന്ചാക്കോയാണ് മരിച്ചത്. ലോറിക്കടിയില്പെട്ടുപോയ ഡ്രൈവറെ മണിക്കൂറുകള്‍നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
Advertisement