വനിതകളുടെ ഐ.പി.എല്‍. മല്‍സരം തുടങ്ങാന്‍ പറ്റിയ സമയം ഇതാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് മനോരമ ന്യൂസിനോട് പറഞ്ഞു. അടുത്ത ലോകകപ്പില്‍ കപ്പുനേടുകയാണ് ലക്ഷ്യമെന്നും മിതാലി രാജ് പറഞ്ഞു.
Advertisement