കെ.ഇ. മാമ്മന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച ഗാന്ധിയനായിരുന്നു കെ.ഇ.മാമ്മന്‍. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ച് സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്അദ്ദേഹം മുന്നില്നിന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിര്‍ഭയനായ ഗാന്ധിയനായിരുന്നു കെ.ഇ മാമ്മനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
Advertisement