തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെ മാനസികാരോഗ്യം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. നിസ്സാമിന് മാനസിക പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധു സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
Advertisement